ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Book of accounts
-
നാമം Noun
- കണക്കുപുസ്തകം
-
-
Book
-
- സ്കന്ധം
A sealed book
-
നാമം Noun
- ഗ്രഹണശക്തിക്കതീതതമായകാര്യം
A word used in the opening of a book to denote auspiciousness
-
നാമം Noun
- ഒരു ഗ്രന്ഥത്തിന്റെ തുടക്കത്തില്‍ ശുഭസൂചകമായി ഉപയോഗിക്കുന്ന വാക്ക്
Address book
-
നാമം Noun
- ഇമെയില്‍ വിലാസം സൂക്ഷിച്ചുവെയ്ക്കാന്‍ ഉപയോഗിക്കുന്ന ബുക്ക്
Bank book
-
നാമം Noun
- ബാങ്കിലെ പറ്റുവരവ് പുസ്തകം
Book
-
നാമം Noun
- രേഖ
- കണക്കുപുസ്തകം
- ബൈബിള്‍
- രജിസ്റ്റര്‍
- പുസ്തകം
- കൈയെഴുത്തു പുസ്തകം
- ഏതെങ്കിലും തരത്തിലുള്ള വിജ്ഞാനവിതരണോപാധി
- ഗ്രന്ഥം
- ഗ്രന്ഥവിഭാഗം
- നോട്ടുബുക്ക്
- യോഗനടപടിപുസ്തകം
- നൃത്തനാടകത്തിന്റെയോ ഗാനത്തിന്റെയോ വരികള്‍
Book
-
ക്രിയ Verb
- ബുക്കു ചെയ്യുക
- ഇടപാടു ചെയ്യുക
- മുന്‍കൂട്ടി സീറ്റ് ഉറപ്പാക്കുക
-