വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Boycott ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Boycott നാമം Noun ബഹിഷ്ക്കരണം ബഹിഷ്കരിക്കുക ക്രിയ Verb നിരസിക്കുക ബഹിഷ്കരിക്കുക ഒന്നിച്ചുചേര്‍ന്നു വര്‍ജിക്കുക സാമുദായികമോ വ്യാപാരവിഷയകമോ ആയ ബന്ധങ്ങളെ ബഹിഷ്ക്കരിക്കുക Social boycott നാമം Noun ഊരു വിലക്ക് Articles related to "Boycott" തുര്‍ക്കിക്ക് അപ്രതീക്ഷിത തിരിച്ചടി; ബുക്കിങ് റദ്ദാക്കി ഇന്ത്യക്കാര്‍, മാര്‍ബിള്‍ ഹബ്ബും ഉടക്കി പ്രധാനമന്ത്രിക്കെതിരായ പരാമർശം; മന്ത്രിമാർക്കെതിരെ മുൻ മാലിദ്വീപ് പ്രസിഡന്റ് മാലിദ്വീപിനെ ബഹിഷ്കരിക്കൂ... ലക്ഷദ്വീപിലേക്ക് പോകൂ; ടെന്ഡ്രായി പുതിയ കാമ്പയ്ന് ബഹിഷ്കരണാഹ്വാനങ്ങളെ തള്ളി അനുരാഗ് താക്കൂര്‍; ഇന്ത്യയുടെ സ്വാധീന ശക്തിയെ തന്നെ തകര്‍ക്കുന്നു ഭിന്നിപ്പിക്കാന്‍ നോക്കരുത്.. ഞങ്ങള്‍ പോസിറ്റീവായി തന്നെ തുടരും; പത്താന് വിവാദങ്ങള്‍ക്കിടെ ഷാരൂഖ് ഖാന് വോട്ടും ചോദിച്ച് ഒരുത്തനും ഇങ്ങോട്ട് വരണ്ട; പോളിംഗ് ബഹിഷ്കരിച്ച് ദില്ലിയിലെ ഈ ഗ്രാമം, കാരണം ഇതാണ് മുസ്ലീങ്ങള്‍ക്കെതിരെ ബഹിഷ്കരണാഹ്വാനവുമായി പര്‍വേശ് വര്‍മ; ബിജെപി നേതൃത്വത്തിന് അതൃപ്തി കേരളം നായ്ക്കളുടെ നരകം, കൂട്ടക്കൊല ചെയ്യുന്നു; ബഹിഷ്കരിക്കണമെന്ന് ബോളിവുഡ് നടി