Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Brain fever

    • നാമം Noun

      • മസ്‌തിഷ്‌കജ്വരം
      • മസ്‌തിഷ്‌ക ജ്വരം
  2. Brain

    • നാമം Noun

      • മസ്‌തിഷ്‌കം
      • അറിവ്‌
      • ബുദ്ധിശക്തി
      • മനസ്സ്‌
      • തലച്ചോര്‍
      • ബുദ്ധി
      • പ്രതിഭ
      • ബുദ്ധിമാന്‍
      • തലച്ചോറ്‌

    Brain child

    • നാമം Noun

      • ഒരാളുടെ സ്വന്തം ആശയം

    Brain drain

    • നാമം Noun

      • സ്വന്തം രാജ്യത്തുനിന്ന്‌ അന്യരാജ്യങ്ങളിലേക്കുള്ള ബുദ്ധിമാന്മാരുടെ കുടിയേറ്റം

    Brain power

    • നാമം Noun

      • ബുദ്ധിശക്തി
      • മസ്‌തിഷ്‌ക്ക ശക്തി

    Brain storm

    • നാമം Noun

      • ഉഗ്രമായ മാനസികവിക്ഷോഭം

    Brain

    • ക്രിയ Verb

      • തലയ്‌ക്കടിച്ചു കൊല്ലുക
      • തല്ലി തലച്ചോറെടുക്കുക
      • തലച്ചോറ

    Brain drain

    • ക്രിയ Verb

      • വിദേശങ്ങളേക്കുള്ള കുടിയേറ്റം നിമിത്തം ബുദ്ധിയും സര്‍ഗ്ഗശക്തിയുമുള്ളവരെ രാജ്യത്തിന്‍ നഷ്‌ടപ്പെട്ടു കൊണ്ടിരിക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Brain fever"