ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Bridge

    • നാമം Noun

      • സേതു
      • പാലം
      • രണ്ട്‌ കമ്പ്യൂട്ടര്‍ ശൃംഖലകളെ സംയോജിപ്പിക്കുന്നതിനുള്ള ഉപകരണം
      • മൂക്കിന്റെ പാലം
      • ബ്രിജ്‌ എന്ന ചീട്ടുകളി
      • വയ്‌പുപല്ല്‌
      • കപ്പലിന്റെ മേല്‍തട്ട്‌
    • ക്രിയ Verb

      • പാലം നിര്‍മ്മിക്കുക
      • അന്തരം കുറയ്‌ക്കുക
      • പ്രതിബന്ധം തരണം ചെയ്യുക
      • ഒരുതരം ചീട്ടുകളി
  2. Chain bridge

    • നാമം Noun

      • തൂക്കുപാലം
      • ചങ്ങലപ്പാലം

    Draw bridge

    • നാമം Noun

      • ഉയര്‍ത്തുപാലം

    Floating bridge

    • നാമം Noun

      • ചങ്ങാടപ്പാലം

    Humpback bridge

    • നാമം Noun

      • വളഞ്ഞ പാലം

    Nose bridge

    • നാമം Noun

      • മൂക്കിന്റെ പാലം

    Over bridge

    • നാമം Noun

      • റെയില്‍പ്പാളത്തിന്റെയും മറ്റും മുകളില്‍ കുറുകെ നിര്‍മ്മിക്കുന്ന പാലം

    Span of a bridge

    • നാമം Noun

      • കണ്ണറ
      • ആര്‍ച്ചിന്റെ ഇടയകലം

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Bridge"