വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Budget ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Budget നാമം Noun രാഷ്ട്രത്തിന്റെയോ സ്ഥാപനത്തിന്റേയോ വരവു ചെലവു മതിപ്പ് വ്യക്തിയുടേയും കുടുംബത്തിന്റേയും ആയ വ്യഗണനപത്രിക ബജറ്റ് ഒരു നിശ്ചിത കാലയളവിനുള്ള വരവുചെലവു തുകയുടെ ഏകദേശരൂപം ഒരു പ്രത്യേക കാലയളവില്‍ ചിലവഴിക്കേണ്ടതും തിരികെ ലഭിക്കേണ്ടതുമായ തുകയുടെ വിശദകണക്ക് ബഡ്ജറ്റ് Deficit budget കമ്മിബജറ്റ് Surplus budget മിച്ച ബജറ്റ് Budgeted വിശേഷണം Adjective ആസൂത്രണം ചെയ്യപ്പെട്ട Daily budget നാമം Noun ദൈനംദിന വരവ് ചിലവുകൾ Articles related to "Budget" 'ഇന്ത്യയുടെ ഭൂപടത്തിൽ കേരളവുമുണ്ട്', ഈ അവഗണനയ്ക്ക് കേന്ദ്രമന്ത്രിമാർ മറുപടി പറയണമെന്ന് മുഖ്യമന്ത്രി കേന്ദ്ര ബജറ്റ്; വിദേശയാത്ര ഇനി ലാഭം, ടിസിഎസ് നിരക്ക് കുത്തനെ കുറച്ചു കേന്ദ്ര ബജറ്റ്: ചെറുകിട വ്യവസായങ്ങളും ഖാദിയും ശക്തിപ്പെടുത്തും, 10,000 കോടിയുടെ കൈത്താങ്ങ് ശബരി റെയിൽ, എയിംസ്, പ്രവാസികൾക്ക് പാക്കേജ്; ബജറ്റിന് മുന്നോടിയായി കേന്ദ്രത്തോട് ആവശ്യം അറിയിച്ച് കേരളം കേരളത്തില്‍ ആദ്യം; സഹകരണ ഭവന പദ്ധതി വരുന്നു: 2 വർഷത്തിനുള്ളില്‍ 1 ലക്ഷം ഭവനം നിർമ്മിക്കും സംസ്ഥാന ബജറ്റ് നാളെ; ക്ഷേമ പെൻഷൻ 1800 രൂപയാക്കിയേക്കും, മറ്റ് ജനപ്രിയ പ്രഖ്യാപനങ്ങൾക്കും സാധ്യത ചരിത്രത്തിലാദ്യമായി ബിജെപിക്ക് ഒരു എംപിയെ കിട്ടിയിട്ടും കേരളത്തിന് ഒന്നുമില്ല, ബജറ്റിനെതിരെ എംപിമാർ 'സുരേഷ് ഗോപി എന്ത് പറയും': കേരളത്തോട് ഇത്തവണയും അവഗണന; പ്രതിഷേധം ശക്തം