ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Burn
-
- എരിയുക
- കത്തുക
- പൊള്ളല്‍
- പൊള്ളല്‍
-
നാമം Noun
- എരിച്ചില്‍
- വാട്ടം
- തീപ്പൊള്ളല്‍
- പുകച്ചില്‍
-
ക്രിയ Verb
- ജ്വലിപ്പിക്കുക
- വേവിക്കുക
- നീറ്റുക
- ഉണക്കുക
- ദഹിപ്പിക്കുക
- തീപിടിപ്പിക്കുക
- കത്തിക്കുക
- തീപിടിക്കുക
- ജ്വലിക്കുക
- പ്രകാശിപ്പിക്കുക
- ചുടുക
- വേവുക
- പൊള്ളുക
- ചുട്ടുകരിക്കുക
- എരിക്കുക
- തപിപ്പിക്കുക
- പൊള്ളിക്കുക
- കാമം കൊണ്ടോ വെറുപ്പുകൊണ്ടോ വെന്തെരിയുക
- ഭസ്‌മീകരിക്കുക
- നീറുക
- വാട്ടുക
-
-
Burn out
-
നാമം Noun
- വിളക്കിലെ തിരിക്കുറ്റി
Heart burn
-
നാമം Noun
- നെഞ്ചുപുകച്ചില്‍
Burn away
-
ക്രിയ Verb
- കത്തിയെരിഞ്ഞില്ലാതാവുക
Burn down
-
ക്രിയ Verb
- കെട്ടിടം അഗ്നിക്കിരയാക്കുക
Burn ones fingers
-
ക്രിയ Verb
- നഷ്‌ടം സഹിക്കുക
Burn out
-
ക്രിയ Verb
- ചാമ്പലാക്കുക
- എരിച്ചു കളയുക
Burn the midnight oil
-
ക്രിയ Verb
- ഉറക്കമൊഴിച്ചിരുന്നു വായിക്കുക
- ജോലിചെയ്യുക
- വളരെരാത്രിയാകുന്നതുവരെ പഠിക്കുക
-












Click it and Unblock the Notifications