ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Carnival
-
- ആഹ്ലാദോത്സവം
- പ്രദര്‍ശനാഘോഷങ്ങളോടു കൂടിയുള്ള ഉത്സവം
- വിവിധ വിനോദപ്രദര്‍ശനം
-
നാമം Noun
- നാല്‍പതു നോമ്പിനു മുമ്പുള്ള ആഘോഷ പരിപാടികള്‍
- വിനോദപ്രദര്‍ശനം
- ഘോഷയാത്ര
- റോമന്‍ കത്തോലിക്കക്കാരുടെ ഒരു ഉത്സവം
- ബഹുവര്‍ണ്ണവസ്‌ത്രങ്ങള്‍
-
-
Carnal
-
വിശേഷണം Adjective
- ശാരീരികമായ
- ജഡമായ
- കാമവികാരപരമായ
- വിഷയാസ്‌തകമായി
- വിഷയാസക്തമായ
Carnage
-
നാമം Noun
- നാശം
- സംഹാരം
- കൂട്ടക്കൊല
- അരുംകൊല
- വധം
- കൂട്ടക്കൊല
- അറുകൊല
Carnality
-
നാമം Noun
- സുഖാസക്തി
- വിഷയാസക്തി
Carnatic music
-
നാമം Noun
- കര്‍ണാടക സംഗീതം
Carnation
-
നാമം Noun
- മാംസവര്‍ണ്ണം
- ഒരിനം പുഷ്‌പച്ചെടി
- ചിത്രത്തില്‍ മാംസത്തിന്റെ സ്വാഭാവിക നിറത്തെ പ്രദര്‍ശിപ്പിക്കുന്ന ഭാഗങ്ങള്‍
- വിവിധ നിറങ്ങളുള്ള സുഗന്ധ പുഷ്‌പങ്ങളോടുകൂടിയ ചെടി
Wage carner
-
നാമം Noun
- കൂലിക്കാരന്‍
- കൂലിവേല ചെയ്യുന്നവന്‍
Carnalise
-
ക്രിയ Verb
- വിഷയാസക്തനാക്കുക
-












Click it and Unblock the Notifications