Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Chain printer

    • നാമം Noun

      • ഒരു വരിയിലെ വിവരങ്ങള്‍ മുഴുവന്‍ ഒറ്റ തവണ കൊണ്ട്‌ പ്രിന്റ്‌ ചെയ്യാന്‍ കഴിവുള്ള പ്രിന്റര്‍
  2. Chain

    • വിശേഷണം Adjective

      • ഒന്നിച്ചു കോര്‍ത്തുകെട്ടിയിട്ടുള്ള
      • ശ്യംഖല
      • ശ്രേണി

    Chain

    • നാമം Noun

      • ചങ്ങല
      • ശൃംഖല
      • കഴുതിത്തിലിടുന്ന മാല
      • ശ്രണി
      • പംക്തി
      • അളവ് ചങ്ങല
      • അടിമത്തം
      • സംഭവപരമ്പര
      • മാല

    Chain bridge

    • നാമം Noun

      • തൂക്കുപാലം
      • ചങ്ങലപ്പാലം

    Chain of waves

    • നാമം Noun

      • അലമാല

    Chain reaction

    • നാമം Noun

      • ശൃംഖലാ പ്രതിപ്രവര്‍ത്തനം

    Chain reactor

    • നാമം Noun

      • അണുശക്തി നിര്‍മ്മാണ യന്ത്ര സംവിധാനം

    Chain

    • ക്രിയ Verb

      • ബന്ധിക്കുക
      • ചങ്ങല കെട്ടിയുറപ്പിക്കുക
      • ചങ്ങലയിടുക
      • അടിമയാക്കുക
      • വിലങ്ങിടുക
      • തൊടുക്കുക
      • ചങ്ങല കെട്ടിയിടുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Chain printer"