Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Champion

    • വിശേഷണം Adjective

      • ഒന്നാംതരമായ
      • തനിക്കുതന്നെയോ സമൂഹത്തിനു വേണ്ടിയോ ഏകനായി യുദ്ധം ചെയ്യുന്നവന്‍
      • മത്സരത്തില്‍ വിജയിക്കുന്നവന്‍
    • നാമം Noun

      • മത്സരക്കളികളില്‍ പ്രാഗത്ഭ്യമുള്ളവന്‍
      • സാമൂഹ്യ നന്മക്കുവേണ്ടി ശ്രമിക്കുന്നവന്‍
      • വീരന്‍
      • യോദ്ധാവ്‌
      • മല്ലന്‍
      • വിജയി
      • ശൂരന്‍
      • രണവീരന്‍
    • ക്രിയ Verb

      • മറ്റൊരാള്‍ക്കു വേണ്ടി പോരാടുക
      • പക്ഷംപിടിച്ചു വാദിക്കുക
      • പക്ഷസമര്‍ത്ഥനം ചെയ്യുക
      • പരിരക്ഷിക്കുക
  2. Ante chamber

      • ഉമ്മറം

    Chambal river

    • നാമം Noun

      • ചംബല്‍നദി

    Ante chamber

    • നാമം Noun

      • പൂമുഖം

    Chamber

    • നാമം Noun

      • സ്വകാര്യ മുറി
      • സഭകൂടുന്ന സ്ഥലം
      • പാര്‍ലമെന്റ്‌ സഭ
      • കോടതിയില്‍ ജഡ്‌ജിയുടെ പ്രത്യേക മുറി
      • സ്വകാര്യമുറി
      • ഉറക്കറ
      • ജഡ്‌ജിയുടെ മുറി
      • പള്ളിയറ
      • സഭ കൂടുന്ന സ്ഥലം
      • സമ്മേളനസ്ഥലം

    Chamber maid

    • നാമം Noun

      • അന്തഃപുര ദാസി

    Chamber music

    • നാമം Noun

      • സംഗീത സദസ്സ്‌

    Chamber of commerce

    • നാമം Noun

      • വാണിജ്യ സംഘടന

Articles related to "Champion"