Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Charge

    • നാമം Noun

      • സംഘട്ടനം
      • അധികാരം
      • വില
      • കുറ്റം
      • കുറ്റാരോപണം
      • അഭിയോഗം
      • ഉത്തരവാദിത്വം
      • ആക്രമണം
      • ഭാരം കയറ്റുക
      • കാവല്‍ച്ചുമതല
      • വിലവയ്ക്കുക
      • നിറയ്ക്കുക
      • ഭരമേല്പിക്കുക
    • ക്രിയ Verb

      • ഭാരം ചുമത്തുക
      • ഭാരമേല്‍പിക്കുക
      • നിറയ്‌ക്കുക
      • ചെലുത്തുക
      • കൊള്ളിക്കുക
      • കണക്കിലെഴുതുക
      • വിലവയ്‌ക്കുക
      • കുറ്റം ചുമത്തുക
      • കുറ്റപത്രം എഴുതുക
      • ആജ്ഞാപിക്കുക
      • നിര്‍ദ്ദേശിക്കുക
      • എതിര്‍ക്കുക
      • ആക്രമിക്കുക
      • വൈദ്യുതി ചാര്‍ജ്‌ ചെയ്യുക
      • ഉത്തേജിപ്പിക്കുക
      • ഉത്തരവാദിത്വപ്പെടുത്തുക
      • ആജ്ഞ നല്‍കുക
      • ചാര്‍ജ്ജ്‌ ചെയ്യുക
      • വില വയ്‌ക്കുക
      • മൂല്യം രേഖപ്പെടുത്തുക
  2. Free of charge

    • ഭാഷാശൈലി Idiom

      • കാശ് നല്‍കേണ്ടതില്‍ നിന്നും വിമുക്തമായ

    Charge sheet

    • നാമം Noun

      • കുറ്റപത്രം
      • കുറ്റപത്രം
      • കുറ്റമെന്തെന്ന്‌ രേഖപ്പെടുത്തി നിയമാനുസൃതം ഹാജരാക്കുന്ന കടലാസ്‌

    Counter charge

    • നാമം Noun

      • ദോഷ പ്രത്യാരോപം

    Service charge

    • നാമം Noun

      • ഹോട്ടല്‍ ബില്ലുകളിലും മറ്റും ചേര്‍ക്കുന്ന സേവനപ്രതിഫലം
      • സേവനത്തിന്റെ പ്രതിഫലം

    Back charge

    • നാമം Noun

      • തിരികെ കിട്ടുന്ന പണം

    Transportation charge

    • നാമം Noun

      • കടത്തുകൂലി

    Have charge of

    • ക്രിയ Verb

      • ഉത്തരവാദിത്വമുണ്ടാവുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Charge"