ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Clear ones throat
-
ക്രിയ Verb
- കണ്‌ഠശുദ്ധി വരുത്തുക
-
-
All clear
-
- വിപത്തോ വൈഷമ്യമോ ഒഴിഞ്ഞ സിഗ്നല്‍
Clear
-
- ചില പ്രോഗ്രാമിംഗ് ഭാഷകളില്‍ സ്‌ക്രീനില്‍ കാണുന്ന ഡാറ്റകള്‍ മുഴുവന്‍ മായ്‌ക്കുന്നതിനായി ഉപയോഗിക്കുന്നു
- ശുഭ്രമായ
As clear as mud
-
വിശേഷണം Adjective
- ഒട്ടും വ്യക്തമല്ലാത്ത
Clear
-
വിശേഷണം Adjective
- തെളിഞ്ഞ
- പ്രസന്നമായ
- ഉജ്ജ്വലമായ
- മങ്ങലില്ലാത്ത
- വിശദമായ
- വ്യക്തമായ
- വിവേകമുള്ള
- സൂക്ഷ്‌മബുദ്ധിയായ
- സ്‌പഷ്‌ടമായ
- വ്യക്തമായി
- ജാഗ്രതയുള്ള
- വൃത്തിയായി
Clear
-
നാമം Noun
- മുഴുവന്‍
Clear
-
ക്രിയ Verb
- വൃത്തിയാക്കുക
- സ്‌പഷ്‌മാക്കുക
- വ്യക്തമാക്കുക
- എടുത്തു മാറ്റുക
- തെളിയുക
- കടം വീട്ടുക
- കുറ്റവിമുക്തനാക്കുക
- നിര്‍ദ്ദോഷ
Clear away
-
ക്രിയ Verb
- ഭക്ഷണണാവശിഷ്‌ടങ്ങള്‍ നീക്കുക
- അപ്രത്യക്ഷമാവുക
-












Click it and Unblock the Notifications