ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Cold frame
-
നാമം Noun
- ചെടികളെ തണുപ്പില്‍ നിന്നു രക്ഷിക്കുന്ന കണ്ണാടിക്കൂട്
-
-
A cold sweat
-
- മരണഭയത്താലും മറ്റും വിയര്‍ത്തുപോകല്‍
Cold
-
- കുളിര്
- തണുത്ത
- നിരുത്സാഹമായ
- കുളിരുളള
- നിരവികാരമായ
Cold
-
വിശേഷണം Adjective
- ശീതളമായ
- നിരുന്‍മേഷമായ
- കഠിനമായ
- ബോധമില്ലാത്ത
- ഇളം ചാരനിറമുളള
- സന്തോഷമില്ലാത്ത
Cold
-
നാമം Noun
- ശൈത്യം
- തണുപ്പ്
- ജലദോഷം
- ജലദോഷം
- ഉദാസീനം
Blood runs cold
-
ക്രിയ Verb
- ഭയാക്രാന്തനാവുക
Blow hot and cold
-
ക്രിയ Verb
- ചിലപ്പോള്‍ അനുകൂലിച്ചും ചിലപ്പോള്‍ പ്രതികൂലിച്ചും പെരുമാറുക
Catch cold
-
ക്രിയ Verb
- ജലദോഷം പിടിക്കുക
-












Click it and Unblock the Notifications