Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Company

    • നാമം Noun

      • സംഘം
      • സഹവാസം
      • കൂട്ടായ്‌മ
      • കൂട്ടുകെട്ട്‌
      • ചങ്ങാത്തം
      • തുണ
      • കൂട്ടുവ്യാപാരം
      • സഭ
      • സമാജം
      • സന്ദര്‍ശകര്‍
      • അതിഥികള്‍
      • കമ്പനി
      • സംസര്‍ഗ്ഗം
      • തോഴന്‍മാര്‍
      • പങ്കുചേരുന്നത്
  2. In company with

      • ഒന്നിനോടുചേര്‍ന്ന്‌

    Finance company

    • നാമം Noun

      • സാമ്പത്തികസഹായവും വായ്‌പയും മറ്റും നല്‍കുന്ന കമ്പനി

    Holding company

    • നാമം Noun

      • ഷെയറുകള്‍ തങ്ങളുടെ നിയന്ത്രണത്തില്‍ വയ്‌ക്കുന്ന കമ്പനി
      • ഉത്‌പാദനത്തില്‍ നേരിട്ടു പങ്കെടുക്കാതെ ഒന്നോ അധികമോ മറ്റു കമ്പനികളെ ഭാഗികമായോ പൂര്‍ണ്ണമായോ നിയന്ത്രിക്കുന്ന ഒരു വ്യാവസായികസ്ഥാപനം

    Limited company

    • നാമം Noun

      • ക്ലിപ്‌ത ബാധ്യതയുള്ള സംഘം

    Public company

    • നാമം Noun

      • ആര്‍ക്കും ഓഹരികളെടുക്കാവുന്ന കമ്പനി

    Joint stock company

    • നാമം Noun

      • കൂട്ടുടമ സ്ഥാപനം

    Part company

    • ക്രിയ Verb

      • വേര്‍പിരിയുക
      • അഭിപ്രായ വ്യത്യാസത്തിലെത്തുക
      • കൂട്ടുപിരിയുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Company"