Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Computer science

    • നാമം Noun

      • കമ്പ്യുട്ടിംഗ് ഉപകരണങ്ങളുടെ സൈദ്ധാന്തികവും പ്രവർത്തനപരവുമായ പഠനശാഖ
  2. High level computer

      • ഹൈലെവല്‍ ഭാഷയിലുള്ള കമ്പ്യൂട്ടര്‍ പ്രോഗ്രാം മെഷീന്‍കോഡിലേക്ക്‌ മാറ്റുന്നതിനുള്ള പ്രോഗ്രാം

    Analog computer

    • നാമം Noun

      • കീബോര്‍ഡ്‌ ഉപയോഗിക്കാതെ വിവരങ്ങള്‍ കമ്പ്യൂട്ടറിലേക്ക്‌ കൊടുക്കുന്നതിനായി വ്യത്യസ്‌തവോള്‍ട്ടിലുള്ള വൈദ്യതിയോ മറ്റു സ്രാതസ്സുകളോ ഉപയോഗിക്കുന്ന കമ്പ്യൂട്ടര്‍

    Computer

    • നാമം Noun

      • കമ്പ്യൂട്ടര്‍
      • കംമ്പ്യൂട്ടര്‍
      • വിവിധോദ്ദ്യേശത്തോടെ പ്രോഗ്രാമുകളും കണക്കു കൂട്ടലുകളും നിര്‍വ്വഹിക്കാന്‍ വേണ്ടി നിര്‍മ്മിച്ചിട്ടുള്ള ഒരു ഇലക്‌ട്രാണിക്‌ ഉപകരണം
      • കണക്കുകൂട്ടുകയും സമാനപ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുകയും ചെയ്യുന്ന യന്ത്രം

    Computer graphics

    • നാമം Noun

      • കമ്പ്യൂട്ടറിന്റെ സഹായത്തോടുകൂടി വിവരങ്ങളെ ചിത്ര രൂപത്തിലാക്കുന്ന സംവിധാനം

    Desktop computer

    • നാമം Noun

      • പിസി അഥവാ പേഴ്‌സണല്‍ കമ്പ്യൂട്ടറിനുപറയുന്ന മറ്റൊരു പേര്‌

    Digital computer

    • നാമം Noun

      • ഡിജിറ്റല്‍ രീതിയിലുള്ള ഡാറ്റയില്‍ വേണ്ട രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി അതിനെ പ്രോസസ് ചെയ്യുന്നതിനുള്ള കമ്പ്യൂട്ടര്‍

    Fifth generation computer

    • നാമം Noun

      • അഞ്ചാം തലമുറയില്‍ വരുന്ന കമ്പ്യൂട്ടര്‍

Articles related to "Computer science"