Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Conversion

    • നാമം Noun

      • മാറ്റം
      • മതപരിവര്‍ത്തനം
      • സ്ഥിതിപരിണാമം
      • രൂപാന്തരീകരണം
      • മാനസാന്തരം
      • കക്ഷിമാറ്റം
      • മറിപ്പ്‌
      • വ്യത്യയം
      • രൂപപരിണാമം
  2. Convection

    • നാമം Noun

      • താവസംവഹനം
      • ദ്രവങ്ങളിലും വാതകങ്ങളിലും ഊഷ്‌മാവും ആലക്തിക ശക്തിയും വ്യാപിക്കുന്ന രീതി
      • വായുവിന്റെ കുത്തനെയുള്ള ഗതി
      • താപസംവഹനം
      • സംവഹനം
      • പ്രവഹനം
      • ദ്രവവാതക ചലനം
      • ദ്രവവാതകചലനം
      • ദ്രവങ്ങളിലും വാതകങ്ങളിലും താപം വ്യാപിക്കുന്ന രീതി

    Convector

    • നാമം Noun

      • സംവഹനമാര്‍ഗ്ഗമായി ചൂടുപിടിപ്പിക്കുന്നതിനുള്ള യന്ത്രാപകരണം

    Convenance

    • നാമം Noun

      • മാമൂല്‍നടപടി
      • വ്യവസ്ഥാപിത ചട്ടങ്ങളനുസരിച്ചുള്ള നടപടി

    Convenant

    • നാമം Noun

      • മാമൂല്‍
      • വ്യവസ്ഥാപിത ചട്ടം

    Convener , convenor

    • നാമം Noun

      • യോഗം വിളിച്ചു കൂട്ടുന്നയാള്‍

    Convener

    • നാമം Noun

      • യോഗം വിളിച്ചു കൂട്ടുന്നയാള്‍

    Convene

    • ക്രിയ Verb

      • യോഗം വിളിച്ചൂകൂട്ടുക
      • യോഗം ചേരുക
      • ഒന്നിച്ചു കൂടുക
      • ഒരു യോഗം സംഘടിപ്പിക്കുക
      • സഭ വിളിച്ചു കൂട്ടുക
      • കോടതിയില്‍ ഹാജരാവാന്‍ കല്പന പുറപ്പെടുവിക്കുക
      • യോഗം വിളിച്ചു കൂട്ടുക

Articles related to "Conversion"