Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Crow bar

    • നാമം Noun

      • ഇരുമ്പുപാര
      • കട്ടപ്പാര
      • വീണ്ടി
      • അലാങ്ക്‌
  2. Crow pheasant

      • ചെമ്പോത്ത്‌

    As the crow flies

    • ഭാഷാശൈലി Idiom

      • നേരായ വഴിയിലൂടെ

    Carrion crow

    • നാമം Noun

      • ചീഞ്ഞ മാംസം തിന്നുന്ന കാക്ക

    Cock crow

    • നാമം Noun

      • കോഴികൂവുന്ന സമയം
      • പ്രഭാതം

    Crow

    • നാമം Noun

      • കാക്ക
      • കാകന്‍
      • കാ-കാ ശബ്‌ദം
      • കോഴിയുടെ ശബ്ദം

    Crow

    • ക്രിയ Verb

      • കാക്ക കരയും പോലെ കരയുക
      • കാ-കാ ശബ്‌ദം ഉണ്ടാക്കുക
      • കോഴിയുടെ ശബ്‌ദം ഉണ്ടാക്കുക
      • സന്തോഷപൂര്‍വ്വം ആര്‍ത്തുവിളിക്കുക

    Crow about

    • ക്രിയ Verb

      • ചെയ്‌ത ജോലികളെപ്പറ്റി വീമ്പിളക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Crow bar"