Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Dance

      • ചുവടുവയ്‌ക്കു
      • ചാഞ്ചാടുക
      • ന്യത്തം ചെയ്യുക
    • നാമം Noun

      • നൃത്തം
      • നൃത്യം
      • നടനം
      • നര്‍ത്തനം
      • നൃത്തശാസ്‌ത്രം
      • സാമൂഹിക ചടങ്ങായ നൃത്തത്തിനു വേണ്ടിയുള്ള നാട്ടുകൂട്ടം
    • ക്രിയ Verb

      • നൃത്തം ചെയ്യുക
      • നടനം ചെയ്യിക്കുക
      • തുള്ളുക
      • ചുവടു വയ്‌ക്കുക
      • നാടകമാടുക
  2. Belly dance

    • നാമം Noun

      • ഉദരഭാഗം വല്ലാതെ ചലിപ്പിച്ചു കൊണ്ട്‌ സ്‌ത്രീ ചെയ്യുന്ന നൃത്തം

    Country dance

    • നാമം Noun

      • ഗ്രാമീണനൃത്തം
      • ഇംഗ്ലണ്ടില്‍ നീണ്ട നിരകളില്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ അഭിമുഖമായി നിന്നു ചെയ്യുന്ന നാടന്‍ നൃത്തം

    Dance attendance

    • നാമം Noun

      • നൃത്തം
      • നൃത്യം
      • നടനം

    Dance master

    • നാമം Noun

      • നൃത്തം പഠിപ്പിക്കുന്നയാള്‍
      • സിനിമയിലും മറ്റും നൃത്തചുവടുകള്‍ കാണിച്ചുകൊടുക്കുന്നയാള്‍

    Dance attendance

    • ക്രിയ Verb

      • നൃത്തം ചെയ്യുക
      • നടനം ചെയ്യിക്കുക
      • തുള്ളുക
      • ചുവടുവയ്‌ക്കുക

    Dance to once tune

    • ക്രിയ Verb

      • താളത്തിനൊത്തു തുള്ളുക
      • കീഴില്‍ ജോലിചെയ്യുക

    Dance to ones tune

    • ക്രിയ Verb

      • ആജ്ഞാനുവര്‍ത്തിയായിരിക്കുക
      • താളത്തിനൊത്തു തുള്ളുക
      • കീഴില്‍ ജോലിചെയ്യുക

Articles related to "Dance"