Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Danger

      • ഭീതി
    • നാമം Noun

      • അപകടം
      • അപായം
      • അനര്‍ത്ഥം
      • ആപത്ത്‌
      • അപകടസാദ്ധ്യത
      • ഭയം
      • വൈഷമ്യം
  2. Standing into danger

      • ആപത്തിലേക്കാണ്‌ നീങ്ങുന്നത്‌

    Be on the danger list

    • വിശേഷണം Adjective

      • മരണം സംഭവിക്കുന്നരീതിയില്‍ രോഗഗ്രസ്‌തനായ

    Denoting danger

    • വിശേഷണം Adjective

      • അപായസൂചനയുളവാക്കുന്ന

    Freed from danger

    • വിശേഷണം Adjective

      • അപകടമുക്തമായ

    Danger list

    • നാമം Noun

      • അപകടകരമാംവണ്ണം കിടപ്പിലായ ആസ്‌പത്രി രോഗികളുടെ പട്ടിക

    Danger money

    • നാമം Noun

      • അപകട സാദ്ധ്യതകളുള്‍ക്കൊള്ളുന്ന തൊഴിലുകള്‍ ചെയ്യുന്നവര്‍ക്കു നല്‍കുന്ന പ്രത്യേക പ്രതിഫലം

    Out of danger

    • ക്രിയ Verb

      • അപകടാവസ്ഥ തരണം ചെയ്യുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Danger"