Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Dare devil

    • നാമം Noun

      • ധീരകൃത്യം
      • അതിസാഹസികന്‍
      • നിര്‍ഭയന്‍
  2. Out dare

    • നാമം Noun

      • അതിധൈര്യം

    Dare

    • ക്രിയ Verb

      • തുനിയുക
      • മുതിരുക
      • ധൈര്യപ്പെടുക
      • എതിര്‍ത്തുനില്‍ക്കുക
      • പോരിന്നു വിളിക്കുക
      • ധിക്കരിക്കുക
      • ഒരുമ്പെടുക
      • എതിര്‍ത്തു നില്‍ക്കുക
      • പോരിനു വിളിക്കുക
      • കോപം ജനിപ്പിക്കുക
      • ഒരുന്പെടുക
      • അന്പരക്കുക

    Out dare

    • ക്രിയ Verb

      • കാട്ടുക
      • ധീരതയാല്‍ ജയിക്കുക

    To dare

    • ക്രിയ Verb

      • വെല്ലുവിളിക്കുക

Articles related to "Dare devil"