ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Dark horse
-
നാമം Noun
- അജ്ഞാത കഴിവുകളോടു കൂടിയ പന്തയക്കുതിര
- മത്സരത്തില്‍ വിജയം വരിക്കുന്ന അജ്ഞാതവ്യക്തി
-
ക്രിയ Verb
- അപ്രശസ്‌തനായിരുന്ന ഒരാള്‍ പെട്ടെന്ന് പ്രശസ്‌തനാവുക
-
-
Dark
-
- മ്ലാനമായ
- കറുകറുത്ത
- കറുത്ത
- ഇരുട്ട്
Dark
-
വിശേഷണം Adjective
- ഗൂഢമായ
- ഇരുണ്ട
- അന്ധകാരനിബിഡമായ
- വെളിച്ചമില്ലാത്ത
- നിഷ്‌പ്രഭമായ
- കാറുനിഞ്ഞ
- അസ്‌പഷ്‌ടമായ
- സംശയകരമായ
- ദുരൂഹമായ
- ദുര്‍മ്മാര്‍ഗ്ഗമായ
- കുപിതമായ
- ആനന്ദശൂന്യമായ
- ഇരുട്ടായ
Dark
-
നാമം Noun
- അന്ധകാരം
- കറുത്തനിറം
- ഗുഢമായ
Dark ages
-
നാമം Noun
- യൂറോപിലെ മധ്യയുഗം
Dark blue colour
-
നാമം Noun
- ശ്യാമവര്‍ണ്ണം
- കടുംനീലനിറം
Dark colour
-
നാമം Noun
- കറുപ്പ്
- ഇരുണ്ടനിറം
Dark continent
-
നാമം Noun
- ആഫ്രിക്ക
-












Click it and Unblock the Notifications