Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Defamation

    • നാമം Noun

      • അപകീര്‍ത്തിപ്പെടുത്തല്‍
      • അപകീര്‍ത്തി
      • നിന്ദനം
      • മാനഹാനി
      • അപഖ്യാതി
  2. Defamatorily

    • വിശേഷണം Adjective

      • അപകീര്‍ത്തിയുണ്ടാക്കുന്ന

    Defamatory

    • വിശേഷണം Adjective

      • മാനഹാനിവരുത്തുന്ന
      • അപകീര്‍ത്തികരമായ
      • അപമാനകരമായ
      • അപഖ്യാതിയുണ്ടാക്കുന്ന

    Defamed

    • വിശേഷണം Adjective

      • അപഖ്യാതി പരത്തപ്പെട്ട

    Defamatory

    • നാമം Noun

      • അപകീര്‍ത്തിപ്പെടുത്തല്‍

    Defamer

    • നാമം Noun

      • അപകീര്‍ത്തിയുണ്ടാക്കുന്ന ആള്‍

    Defame

    • ക്രിയ Verb

      • ആക്ഷേപിക്കുക
      • അപകീര്‍ത്തിപ്പെടുത്തുക
      • ദുഷ്‌പേരു പരത്തുക
      • അപവദിക്കുക
      • അപകീര്‍ത്തി വരുത്തുക
      • മാനഹാനി വരുത്തുക
      • ദുഷ്പ്പേരു പരത്തുക
      • വ്യാജമായും മന:പൂര്‍വ്വമായും കുറ്റമാരോപിക്കുക

Articles related to "Defamation"