Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Department

      • വകുപ്പ്
      • പ്രത്യേക പ്രവര്‍ത്തനരംഗം
    • നാമം Noun

      • വകുപ്പ്‌
      • വിഭാഗം
      • ഭരണ വകുപ്പ്‌
      • ശാസ്‌ത്രവിഭാഗം
      • പ്രത്രക പ്രവര്‍ത്തനരംഗം
      • ശാഖ
  2. Intelligence department

      • രഹസ്യപ്പോലീസ്‌

    Departmental

    • വിശേഷണം Adjective

      • വകുപ്പു സംബന്ധിച്ച
      • വകുപ്പു വകുപ്പായ

    Department store

    • നാമം Noun

      • പല വിഭാഗങ്ങളിലായി വേര്‍തിരിച്ച്‌ വളരെയേറെ സാധനങ്ങള്‍ വില്‍ക്കുന്ന വലിയ കട

    Fire department

    • നാമം Noun

      • അഗ്നിശമന വിഭാഗം

    Home department

    • നാമം Noun

      • ആഭ്യന്തരകാര്യഭരണവകുപ്പ്‌

    Law department

    • നാമം Noun

      • നിയമ വകുപ്പ്

    Departmental store

    • നാമം Noun

      • എല്ലാവിധ സാധനങ്ങളും വിവിത വകുപ്പകളില്‍ നിന്നായി വിതരണം ചെയ്യുന്ന സ്റ്റോര്‍

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Department"