ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Drainage
-
നാമം Noun
- വെള്ളം വാര്‍ക്കല്‍
- ജലനിര്‍ഗ്ഗമനസംവിധാനം
- പട്ടണത്തിലെ അഴുക്കുവെള്ളത്തെ വെളിയിലേയ്‌ക്കു കളയുന്ന ഏര്‍പ്പാട്
- നീരൊഴുക്ക്
- ജലനിര്‍ഗ്ഗമനം
- ഡ്രയിനേജ്
-
-
Brain drain
-
നാമം Noun
- സ്വന്തം രാജ്യത്തുനിന്ന് അന്യരാജ്യങ്ങളിലേക്കുള്ള ബുദ്ധിമാന്മാരുടെ കുടിയേറ്റം
Drain
-
നാമം Noun
- ഓവുചാല്‍
- പ്രണാളം
- വലിയ ചെലവ്
- ചാല്‍
- ഓവ്
- പണച്ചെലവ്
- സ്ഥിരച്ചെലവ്
- പണമോ ശക്തിയോ അധികാരമോ ഇല്ലാതാക്കുക
- ഒലിച്ചുപോവുക
Drain pipe
-
നാമം Noun
- ഭൂഗര്‍ഭത്തിലുള്ള മലിനജലവാഹിനി
Drain off
-
ഉപവാക്യ ക്രിയPhrasal verb
- ഉണക്കുക
Brain drain
-
ക്രിയ Verb
- വിദേശങ്ങളേക്കുള്ള കുടിയേറ്റം നിമിത്തം ബുദ്ധിയും സര്‍ഗ്ഗശക്തിയുമുള്ളവരെ രാജ്യത്തിന്‍ നഷ്‌ടപ്പെട്ടു കൊണ്ടിരിക്കുക
Drain
-
ക്രിയ Verb
- ഉണക്കുക
- ഇല്ലാതാക്കുക
- വലിച്ചെടുക്കുക
- വറ്റിക്കുക
- മുതല്‍ നശിപ്പിക്കുക
- ഒലിച്ചുപോവുക
- വാര്‍ക്കുക
- ഒഴുകിപ്പോവുക
- കുടിച്ചു വറ്റിക്കുക
- ഒഴുക്കിക്കളയുക
- വെള്ളം വറ്റിക്കുക
To drain
-
ക്രിയ Verb
- ചോര്‍ത്തുക
-












Click it and Unblock the Notifications