Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Dressing

    • നാമം Noun

      • വസ്‌ത്രം
      • അലങ്കാരം
      • വസ്‌ത്രധാരണം
      • മുറിവു വച്ചു കെട്ടാനുള്ള പഞ്ഞി മുതലായവ
      • വ്രണം പൊതിയുന്ന തുണി
      • നിറയ്‌ക്കല്‍
      • വ്രണത്തില്‍ പുരട്ടുന്ന മരുന്ന്‌
      • മസാലക്കുഴമ്പ്‌
      • വസ്ത്രധാരണം
  2. Cross dressing

    • നാമം Noun

      • മറ്റൊരാളുടെ വസ്‌ത്രം ധരിക്കുക

    Dressing down

    • നാമം Noun

      • ശകാരിക്കല്‍

    Dressing gown

    • നാമം Noun

      • നിശാവസ്‌ത്രത്തിനുമേല്‍ ധരിക്കുന്ന അങ്കി

    Dressing room

    • നാമം Noun

      • വസ്‌ത്രധാരണ മുറി

    Dressing wound

    • നാമം Noun

      • മുറിവ്‌ കഴുകികെട്ടല്‍

    Hair dressing

    • നാമം Noun

      • കേശസംസ്‌കാരം

    Dressing down

    • ക്രിയ Verb

      • ആക്ഷേപിക്കുക
      • ശകാരിക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍