Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Eagle eye

    • നാമം Noun

      • സൂക്ഷ്‌മദൃഷ്‌ടി
      • കഴുകദൃഷ്‌ടി
  2. Eagle eyed

    • വിശേഷണം Adjective

      • സൂക്ഷ്‌മദൃഷ്‌ടിയുള്ള
      • തീക്ഷണമായ കാഴ്‌ചശക്തിയുള്ള

    Spread eagle

    • വിശേഷണം Adjective

      • ചിറകും കാലും പരത്തിയ

    Eagle

    • നാമം Noun

      • കഴുകന്‍
      • ഗരുഡന്‍
      • ഗോള്‍ഫില്‍ രണ്ടടി കുറച്ചുള്ള കളി
      • ചിറകുകള്‍ വിരിച്ച കഴുകന്റെ ആകൃതിയിലുള്ള (പള്ളിയിലെ) മേശ

    Eagle owl

    • നാമം Noun

      • കൊമ്പന്‍ മൂങ്ങ

Articles related to "Eagle eye"