Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Earth tremor

    • നാമം Noun

      • ലഘുഭൂകമ്പം
  2. Down to earth

      • ഭവ്യതയാര്‍ന്ന

    Down to earth

    • വിശേഷണം Adjective

      • യാഥാര്‍ത്ഥ്യബോദമുള്ള
      • വിനീതനായ

    Earth born

    • വിശേഷണം Adjective

      • ഭൂമിയില്‍നിന്നുണ്ടായ
      • ലൗകികവസ്‌തുക്കളെ സംബന്ധിച്ച

    A hell on earth

    • നാമം Noun

      • വളരെ മോശമായ സ്ഥലം

    Earth

    • നാമം Noun

      • ഭൂമി
      • ജീവികള്‍
      • നിലം
      • തറ
      • മണ്ണ്‌
      • ലോകം
      • ചരാചരങ്ങള്‍
      • ഭൂമിയില്‍ ഘടിപ്പിക്കുന്ന വൈദ്യുതകമ്പി
      • പൂഴി
      • ഭൂഗോളം

    Down to earth

    • ക്രിയ Verb

      • അന്വേഷിച്ചു കണ്ടുപിടിക്കുക
      • പ്രായോഗികമായി ചിന്തിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുക

    Earth

    • ക്രിയ Verb

      • കുഴിച്ചിടുക
      • മാളത്തിലൊളിക്കുക
      • ഭൂമിയില്‍ വൈദ്യുതകമ്പി ഘടിപ്പിക്കുക
      • മണ്ണിട്ടു മൂടുക
      • മണ്ണു വിതറുക
      • ഭൂഗോളം
      • ധരണി
      • മണ്ണ്

Articles related to "Earth tremor"