Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Eye sore

      • കണ്ണിനു വെറുപ്പായത്‌
      • കാണാനിഷ്‌ടപ്പെടാത്തത്‌
      • നേത്രപീഢ
    • നാമം Noun

      • നേത്രപീഡ
  2. A sore thumb

      • അവഗണിക്കാന്‍ പറ്റാത്ത അസുഖകരമായ എന്തെങ്കിലും

    Foot sore

      • നടന്നു കാലുപൊട്ടിയ

    Cold sore

    • നാമം Noun

      • വായ്‌പുണ്ണ്‌
      • ജലദോഷത്തിനോ പനിക്കോ ഒപ്പം ചുണ്ടിലും മറ്റും ഉണ്ടാകുന്ന വിണ്ടുകീറല്‍

    Running sore

    • നാമം Noun

      • വ്രണം

    Sight for sore eyes

    • നാമം Noun

      • അകം കുളുര്‍പ്പിക്കുന്ന കാഴ്‌ച

    Sore

    • നാമം Noun

      • സങ്കടം
      • വിപത്ത്‌
      • ദുഃഖം
      • ചിരങ്ങ്‌
      • കുരു

    Running sore

    • ക്രിയ Verb

      • പഴുത്തുകൊണ്ടേയിരിക്കല്‍

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Eye sore"