Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Farm land

    • നാമം Noun

      • കൃഷിഭൂമി
  2. Baby farm

    • നാമം Noun

      • ശിശുപാലനാലയം

    Collective farm

    • നാമം Noun

      • കൂട്ടു കൃഷിസ്ഥലം

    Dairy farm

    • നാമം Noun

      • ഗോശാല
      • ക്ഷീരോത്‌പാദന കേന്ദ്രം

    Farm

    • നാമം Noun

      • വിളനിലം
      • കൃഷിഭൂമി
      • കൃഷിത്തോട്ടം
      • കൃഷിത്തോട്ടത്തിലെ വീട്‌
      • അനാഥശിശുക്കള്‍ക്കുള്ള മന്ദിരം
      • കൊഴുനിലം
      • ജന്തുക്കളെ വളര്‍ത്തുന്ന സ്ഥലം
      • വളര്‍ത്തുമൃഗങ്ങളെ വളര്‍ത്തുന്ന സ്ഥലം

    Farm stead

    • നാമം Noun

      • കൃഷിക്കളക്കെട്ടിടങ്ങള്‍

    Farm yard

    • നാമം Noun

      • കളമുറ്റം
      • പാടം

    Farm

    • ക്രിയ Verb

      • പാട്ടത്തിന്‍ ഏല്‍പിക്കുക
      • ഏല്‍ക്കുക
      • കുത്തക കൊടുക്കുക
      • എടുക്കുക
      • കൃഷി ചെയ്യുക
      • മേച്ചില്‍സ്ഥലം
      • കൃഷിയിറക്കുക
      • വാണിജ്യാടിസ്ഥാനത്തില്‍ ജന്തുക്കളെ വളര്‍ത്തുക
      • കൃഷിത്തോട്ടത്തിലെ വീട്

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Farm land"