Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Fat

      • കൊഴുത്ത
      • നെയ്യ്‌
      • ഫയല്‍ അലോക്കേഷന്‍ ടേബിള്‍
      • കൊഴുപ്പ്
      • വസ
      • ജൈവ എണ്ണകള്‍
      • തടിച്ചുകൊഴുത്ത മൃഗം
    • വിശേഷണം Adjective

      • തടിച്ച
      • മന്ദബുദ്ധിയായ
      • കൊഴുത്തസ്ഥൂലശരീരിയായ
      • മാംസളമായ
      • കൊഴുപ്പുള്ള
      • ഫലപുഷ്‌ടിയുള്ള
      • ആദായകരമായ
      • മുഴുത്ത
      • സ്ഥൂലമായ
      • ദശയുള്ള
    • നാമം Noun

      • കൊഴുപ്പ്‌
      • മേദസ്സ്‌
      • കൊഴുപ്പുള്ള വസ്‌തു
      • എണ്ണ
      • പീനം
      • ശരീരത്തില്‍ അടിഞ്ഞു കിടക്കുന്ന മേദസ്സ്‌
      • ഖരമായ സ്നിഗ്ദ്ധ വസ്തു
  2. Not fat

    • വിശേഷണം Adjective

      • മാംസളമല്ലാത്ത

    Fatal

    • വിശേഷണം Adjective

      • നിര്‍ണ്ണായകമായ
      • വിനാശകരമായ
      • മാരകമായ
      • വിധി കല്‍പിതമായ
      • അനര്‍ത്ഥസൂചകമായ
      • പ്രാണഹരമായ
      • അന്തഃകരമായ
      • പ്രാണഘാതിയായ
      • പ്രാണനാശകമായ
      • മൃത്യുഹേതുകമായ

    Fat head

    • നാമം Noun

      • മണ്ടന്‍

    Belly fat

    • നാമം Noun

      • വയറിലെ കൊഴുപ്പ്

    Fatal blow

    • നാമം Noun

      • മാരകപ്രഹരം

    Fatal error

    • നാമം Noun

      • പ്രോഗ്രാമിന്റെ ഉപയോഗം തുടര്‍ന്നു കൊണ്ടുപോകാനാവാത്തവിധം ഉണ്ടാകുന്ന ഗുരുതരമായ തകരാര്‍

    To grow fat

    • ക്രിയ Verb

      • തടിക്കുക
      • വണ്ണംവെക്കുക
      • തടികൂടുക

Articles related to "Fat"