Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Fear

    • നാമം Noun

      • ഭീതി
      • ഭയം
      • ആശങ്ക
      • ഭയഭക്തി
      • ഭയകാരണം
      • പേടി
      • ഉല്‍ക്കണ്ഠ
    • ക്രിയ Verb

      • ഭയാക്രാന്തനാക്കുക
      • ഭയപ്പെടുത്തുക
      • ആശങ്കിക്കുക
      • സന്ദേഹിക്കുക
      • ഭയപ്പെടുക
      • ദൈവത്തോടു ഭയഭക്തി കാട്ടുക
      • പേടിക്കുക
  2. Causing fear

    • വിശേഷണം Adjective

      • ഭയമുണ്ടാക്കുന്ന

    Causing joy and fear

    • വിശേഷണം Adjective

      • സന്തോഷവും ഭയവും ഉളവാക്കുന്ന

    In fear and trembling

    • ഭാഷാശൈലി Idiom

      • അത്യധികം ഭയത്തില്‍

    In fear of one's life

    • ഭാഷാശൈലി Idiom

      • സ്വന്തം ജീവന്റെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള ഭയത്തില്‍

    Fear for

    • ഉപവാക്യ ക്രിയPhrasal verb

      • അതിനെപ്പറ്റി ഭയക്കുക

    Fear of something

    • ഉപവാക്യ ക്രിയPhrasal verb

      • എന്തിനെയെങ്കിലും ഭയപ്പെടുക

    Never fear

    • ക്രിയ Verb

      • ഭയപ്പെടത്തക്കതൊന്നുമില്ല

Articles related to "Fear"