Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Fill the shoes

    • ഭാഷാശൈലി Idiom

      • മറ്റൊരാളുടെ സ്ഥാനത്ത്‌ ജോലി ചെയ്യാനുള്ള യോഗ്യത ഉണ്ടാകുക
  2. Fill

      • നിറവേറ്റുക
      • വ്യാപിക്കുക
      • നിറയ്ക്കുക

    Fill

    • നാമം Noun

      • നിറവ്‌
      • നിറയ്‌ക്കാന്‍ വേണ്ട അളവ്‌
      • നിറയ്‌ക്കാനുപയോഗിക്കുന്ന വസ്‌തു
      • സമൃദ്ധിയായി നല്‍കുക

    Fill in on

    • ഉപവാക്യ ക്രിയPhrasal verb

      • വിവരങ്ങള്‍ നല്‍കുക
      • ഏതിനെക്കുറിച്ചെങ്കിലും പൂര്‍ണ്ണവിവരം നല്‍കുക

    Fill

    • ക്രിയ Verb

      • നിറയ്‌ക്കുക
      • നിയമിക്കുക
      • അടക്കുക
      • വ്യാപിപ്പിക്കുക
      • നിറയുക
      • മടുപ്പുവരിക
      • കാര്യം നിര്‍വ്വഹിക്കുക
      • ധാരാളമുണ്ടാകുക
      • മതിയാവുക
      • പൂരിപ്പിക്കുക
      • ഒഴിവു നികത്തുക

    Fill in

    • ക്രിയ Verb

      • നിറയ്‌ക്കുക
      • നികത്തുക
      • നിറം കൊടുക്കുക
      • അപേക്ഷാഫോറവും മറ്റും പൂരിപ്പിക്കുക
      • എഴുതി പൂരിപ്പിക്കുക
      • പൂരിപ്പിക്കുക

    Fill out

    • ക്രിയ Verb

      • എഴുതിച്ചേര്‍ക്കുക

    Fill the bill

    • ക്രിയ Verb

      • മതിയായിരിക്കുക
      • ആവശ്യമുള്ളതെല്ലാം ചെയ്യുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Fill the shoes"