വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Finance ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Finance നാമം Noun സമ്പത്ത് വരവ് ആദായം പൊതുധനവിനിമയ ശാസ്ത്രം രാഷ്ട്ര ധനകാര്യം വ്യക്തിയുടെയോ കമ്പനിയുടേയോ സ്വാധീനത്തിലുള്ള ധനം കോശസ്ഥിതി ധനപരിപാലനം സാമ്പത്തിക സംരക്ഷണം ക്രിയ Verb ധനസഹായം ചെയ്യുക High finance വിശേഷണം Adjective അതിഭീമ തുകകളെ സംബന്ധിച്ച Finance company നാമം Noun സാമ്പത്തികസഹായവും വായ്പയും മറ്റും നല്കുന്ന കമ്പനി Finance house നാമം Noun സാമ്പത്തികസഹായം നല്കുന്ന സ്ഥാപനം Finances നാമം Noun ആദായം Articles related to "Finance" കയ്യിൽ മാസാവസാനം എടുക്കാൻ നയാപ്പൈസയില്ലേ? എങ്ങനെ പണക്കാരനാകാം? 5 എളുപ്പ വഴികളിതാ 20 കോടി തട്ടിയ ധന്യ മോഹന്റെ പേരിൽ 5 അക്കൗണ്ടുകൾ, 6 ആഡംബര കാറുകൾ; വൻതുക ധൂർത്തടിച്ചു? ഒന്നിലധികം ക്രെഡിറ്റ് കാർഡുകൾ ഉണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കണം, ഇല്ലെങ്കിൽ... ഭാഗ്യം വന്നാൽ വമ്പൻ നേട്ടം, ഇല്ലെങ്കിലും നഷ്ടമില്ല; ഈ കെഎസ്എഫ്ഇ മൾട്ടി ഡിവിഷൻ ചിട്ടികൾ ഒരു സംഭവം തന്നെ ധനികനായി ജനിക്കാത്തത് കുറ്റമല്ല, പക്ഷേ ദരിദ്രനായി ജീവിക്കുന്നതോ? ഈ പത്ത് വഴികൾ നിങ്ങളെ സഹായിക്കും എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ; ഇതാണ് പണക്കാരനാവാൻ പറ്റിയ സമയം, ഈ ടിപ്പുകൾ സഹായിക്കും ധനം കുമിഞ്ഞുകൂടും, അക്കൗണ്ട് നിറയും; സമ്പന്നതയിലേക്ക് വാതിൽ തുറക്കാൻ അഞ്ച് ടിപ്പുകൾ ഇതാ... വീട്ടിൽ പണം സൂക്ഷിച്ചിട്ടുണ്ടോ ? പേടിക്കേണ്ടത് കള്ളൻമാരെയല്ല, ഇത് ശ്രദ്ധിച്ചില്ലെങ്കിൽ പിഴയടച്ച് മുടിയും...