Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Finger ring

    • നാമം Noun

      • മോതിരം
      • അംഗുലീയം
      • മോതിരവിരല്‍
  2. Finger

      • കൈയുറ
      • കൈവിരല്‍
      • വിരലിന്റെ ആകൃതിയുള്ള എന്തെങ്കിലും
      • സ്പര്‍ശനം
      • വിരലിനു സമാനമായ വസ്തു

    Finger millet

      • പഞപുല്ല്

    Finger

    • നാമം Noun

      • കരകൗശലം
      • വിരല്‍
      • പോലീസ്‌ ഉദ്യോഗസ്ഥന്‍
      • ഘടികാരസൂചി
      • വിരല്‍ ദൈര്‍ഘ്യം
      • അംഗുലി
      • ഇ മെയില്‍ വിലാസമുള്ള ഒരു ഉപയോക്താവിനെ പറ്റിയുള്ള വിവരങ്ങള്‍ ലഭ്യമാക്കാനുള്ള ഒരു ഇന്റര്‍നെറ്റ്‌ സേവനസംവിധാനം

    Finger language

    • നാമം Noun

      • അംഗുലീഭാഷ

    Finger mark

    • നാമം Noun

      • വിരലടയാളം

    Cracking of finger joints

    • ക്രിയ Verb

      • വിരല്‍ഞൊടിക്കല്‍

    Finger

    • ക്രിയ Verb

      • തടവുക
      • മോഷിടിക്കുക
      • വായിക്കുക
      • തൊടുക
      • തപ്പുക
      • വിരല്‍ കൊണ്ടു പ്രവര്‍ത്തിപ്പിക്കുക
      • വിരൽ കൊണ്ടു യോനി ഉദ്ദീപിപ്പിക്കുക

Articles related to "Finger ring"