ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Fishing hook
-
നാമം Noun
- മത്സ്യം പിടിക്കാനുള്ള കൊളുത്ത്
-
-
Fishing
-
വിശേഷണം Adjective
- മീന്‍പിടിക്കുന്ന
Fishing
-
നാമം Noun
- മീന്‍പിടുത്തം
- മത്സ്യബന്ധനം
- ധീവരവൃത്തി
Fishing basket
-
നാമം Noun
- മീന്‍പിടിക്കാനുള്ള കുട്ട
- ഒറ്റാല്‍
Fishing boat
-
നാമം Noun
- മീന്‍പിടുത്തക്കപ്പല്‍
Fishing expectation
-
നാമം Noun
- എതിര്‍ത്തെളിവുകള്‍ കണ്ടുപിടിക്കാനുള്ള തീവ്രാദ്യമം
Fishing line
-
നാമം Noun
- ചൂണ്ടല്‍ച്ചരട്
Fishing
-
ക്രിയ Verb
- മീന്‍പിടിക്കല്‍
-












Click it and Unblock the Notifications