Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Friend

    • വിശേഷണം Adjective

      • സഹായി
      • സഹചാരി
      • സുഹൃത്ത്
      • ഇഷ്ടന്‍
    • നാമം Noun

      • ചങ്ങാതി
      • തോഴന്‍
      • അഭ്യുദയകാംക്ഷി
      • സ്‌നേഹിതന്‍
      • മിത്രം
  2. A friend in need is a friend indeed

    • ഭാഷാശൈലി Idiom

      • "ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട" എന്ന പഴഞ്ചൊല്ലിന്‍റെ ഇംഗ്ലീഷ് വകഭേദം

    A friend in need is a friend indeed

    • നാമം Noun

      • ആവശ്യമുള്ള സമയത്ത്‌ സഹായത്തിനെത്തുന്നവനാണ്‌ യഥാര്‍ത്ഥസുഹൃത്ത്‌

    Bosom friend

    • നാമം Noun

      • പ്രാണസുഹൃത്ത്‌

    Close friend

    • നാമം Noun

      • ഉറ്റസുഹൃത്ത്‌

    Fair weather friend

    • നാമം Noun

      • സന്ധിയില്‍ സഹായത്തിനെത്താത്ത സ്‌നേഹിതന്‍

    Female friend

    • നാമം Noun

      • സ്‌നേഹിത

    Have a friend at court

    • നാമം Noun

      • ശുപാര്‍ശ ചെയ്യാന്‍ കഴിവുള്ള സുഹൃത്ത്‌

Articles related to "Friend"