Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Full growth

    • നാമം Noun

      • പൂര്‍ണ്ണവളര്‍ച്ച
  2. At full strain

      • പരമാവധി ആയാസപ്പെട്ട്‌

    At the full

      • പൂര്‍ണ്ണതയില്‍
      • ഉച്ചകോടിയില്‍

    Cram full

    • വിശേഷണം Adjective

      • നിറഞ്ഞുകവിയുന്ന

    Full

    • വിശേഷണം Adjective

      • തെളിഞ്ഞ
      • സാന്ദ്രമായ
      • സമ്പൂര്‍ണ്ണമായ
      • സമൃദ്ധമായ
      • പൂര്‍ണ്ണമായ
      • പൂര്‍ണ്ണമായി
      • ബലിഷ്‌ഠമായ
      • നിറഞ്ഞ
      • പൂരിതമായ
      • തിങ്ങി വിങ്ങിയിരിക്കുന്ന
      • വയറുനിറഞ്ഞ

    At full pelt

    • ക്രിയാവിശേഷണംAdverb

      • ആവുന്നതും വേഗത്തില്‍

    Full

    • ക്രിയാവിശേഷണംAdverb

      • തികച്ചും
      • സമൃദ്ധിയായ
      • പരിപൂരിതം

    Full

    • നാമം Noun

      • മുഴുവന്‍
      • വേണ്ടുവോളമുള്ള

Articles related to "Full growth"