Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Groom

      • ഗാര്‍ഹികച്ചുമതലയുള്ള ഉദ്യോഗസ്ഥരുടെ പൊതുപേര്
    • നാമം Noun

      • മണവാളന്‍
      • വരന്‍
      • പിരചാരകന്‍
      • കുതിരക്കാരന്‍
    • ക്രിയ Verb

      • കുതിരയെ പരിചരിക്കുക
      • കുതിരപ്പണി എടുക്കുക
  2. Groomed

    • വിശേഷണം Adjective

      • വെടിപ്പുള്ള

    Well groomed

    • വിശേഷണം Adjective

      • ഭംഗിയായി അണിഞ്ഞൊരുങ്ങിയ
      • മോടിയില്‍ വസ്‌ത്രധാരണം ചെയ്‌ത
      • ഭംഗിയായി വസ്‌ത്രം ധരിക്കുകയും മുടിചീകുകയും ചെയ്‌തിട്ടുള്ള
      • സുവേഷനായ
      • സുസജ്ഞനായ

    Bride groom

    • നാമം Noun

      • വരന്‍

    Horse groom

    • നാമം Noun

      • കുതിരക്കാരന്‍

    Grooms man

    • നാമം Noun

      • മണവാളന്റെ സ്‌നേഹിതന്‍

Articles related to "Groom"