Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Happy hour

    • നാമം Noun

      • ശുഭസന്ദര്‍ഭം
      • ഇഷ്‌ടംപോലെ ലഹരിപാനീയങ്ങള്‍ ചുരുങ്ങിയ വിലയ്‌ക്ക്‌ മദ്യശാലകളില്‍ കിട്ടുന്ന സമയം (വൈകുന്നേരം)
  2. Happy

      • സന്തുഷ്ടമായ

    Happy landings

      • ശുഭകരമായ വിമാനയാത്ര

    Deliriously happy

    • വിശേഷണം Adjective

      • ആനന്ദം കൊണ്ട്‌ ഉന്മത്തനായ

    Happy

    • വിശേഷണം Adjective

      • ആനന്ദപ്രദമായ
      • ഹൃദ്യമായ
      • ശുഭോദര്‍ക്കമായ
      • ശോഭനമായ
      • സൗഭാഗ്യമുള്ള
      • സുഖപൂര്‍ണ്ണമായ
      • ആഹ്ലാദപൂര്‍ണ്ണമായ
      • സന്തുഷ്‌ടമായ
      • ആഹ്ലാദമായ
      • കൃതാര്‍ത്ഥമായ

    Happy

    • നാമം Noun

      • സന്തോഷം

    Happy ending

    • നാമം Noun

      • ശുഭാന്ത്യം

    Happy thought

    • നാമം Noun

      • സന്ദര്‍ഭോചിതമായ ആശയം

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Happy hour"