Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Hobby horse

    • നാമം Noun

      • ഒരു കളിക്കോപ്പ്‌
      • ഒരാള്‍ എപ്പോഴും സംസാരിക്കുന്ന ഇഷ്‌ടവിഷയം
      • പ്രിയങ്കരമായ വിഷയം
      • ചെറുകുതിര
      • മരക്കുതിര
      • ഇഷ്‌ടവിഷയം
      • ക്രീഡാശ്വം
  2. Hobby

    • നാമം Noun

      • പ്രവര്‍ത്തനം
      • പ്രത്യേക അഭിരുചിയുള്ള പ്രവൃത്തി
      • മനസ്സിനിണങ്ങിയ വിനോദവൃത്തി
      • അഭിരുചിയുള്ള പ്രവൃത്തി
      • വിനോദവൃത്തി
      • മനസ്സിനിണങ്ങിയ വിനോദവൃത്തി
      • പ്രത്യേക അഭിരുചിയുള്ള വിഷയം
      • ഉപതൊഴില്‍

    Ride a hobby horse

    • ക്രിയ Verb

      • ഏകചിന്തയായിരിക്കുക
      • ഏകവിഷയ ഭ്രാന്തുണ്ടാകുക

Articles related to "Hobby horse"