Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Horse cloth

    • നാമം Noun

      • കുതിരപ്പുറത്തു വിരിക്കുന്ന തുണി
  2. A cross breed of male horse and female deer

    • നാമം Noun

      • ആണ്‍കുതിരയും പെണ്‍മാനും തമ്മില്‍ ഇണചേര്‍ന്ന്‌ സൃഷ്‌ടിക്കുന്ന സങ്കരജാതി

    Brown horse

    • നാമം Noun

      • തവിട്ടുനിറമുള്ള കുതിര

    Cart horse

    • നാമം Noun

      • വണ്ടിക്കുതിര

    Dark horse

    • നാമം Noun

      • അജ്ഞാത കഴിവുകളോടു കൂടിയ പന്തയക്കുതിര
      • മത്സരത്തില്‍ വിജയം വരിക്കുന്ന അജ്ഞാതവ്യക്തി

    Draft horse

    • നാമം Noun

      • ഉഴുവാനോ ഭാരം വലിക്കാനോ ഉപയോഗിക്കുന്ന കുതിര

    Farrier or horse keeper

    • നാമം Noun

      • കുതിരക്കാരന്‍

    Dark horse

    • ക്രിയ Verb

      • അപ്രശസ്‌തനായിരുന്ന ഒരാള്‍ പെട്ടെന്ന്‌ പ്രശസ്‌തനാവുക

Articles related to "Horse cloth"