ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
In flood of tears
-
ക്രിയ Verb
- വളരെയധികം കരയുക
-
-
Flood
-
- പ്രവാഹം
- വെള്ളപ്പൊക്കം
Crocodile tears
-
നാമം Noun
- മുതലക്കണ്ണീര്‍
- കപടമായ ദുഃഖപ്രകടനം
False tears
-
നാമം Noun
- കപടശോകം
- കള്ളക്കണ്ണീര്‍
Flash flood
-
നാമം Noun
- പെട്ടെന്നുണ്ടാകുന്ന വെള്ളപ്പൊക്കം
Flood
-
നാമം Noun
- ബാഹുല്യം
- വെള്ളപ്പൊക്കം
- വേലിയേറ്റം
- ആധിക്യം
- ധാര
- ജലപ്രളയം
- സ്രോതസ്സ്
- പ്രളയം
- പെരുവെള്ളം
Crocodile tears
-
ക്രിയ Verb
- മറ്റുള്ളവരെക്കാണിക്കാനായി കരയുന്നതായി അഭിനയിക്കുക
Flood
-
ക്രിയ Verb
- പ്രവഹിക്കുക
- കവിഞ്ഞൊഴുകുക
- അടിച്ചു കയറ്റുക
- നിറയുക
- വെള്ളം നിറയ്‌ക്കുക
- ധാരാളമായി വരുക
- നിറഞ്ഞു തുളുമ്പുക
- വെള്ളം തുറന്നുവിടുക
- വെള്ളം പെരുകുക
-












Click it and Unblock the Notifications