Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Injury

      • പീഡനം
      • പരുക്ക്
      • ദ്രോഹം
    • നാമം Noun

      • ഹാനി
      • മുറിവ്‌
      • ഉപദ്രവം
      • ദ്രോഹം
      • പരിക്ക്‌
      • വ്രണം
      • ദുഷ്‌കീര്‍ത്തി
  2. Add insult to injury

    • ഭാഷാശൈലി Idiom

      • പ്രതികൂലമായ അവസ്ഥ കൂടുതൽ മോശമാക്കാൻ വേണ്ടി പരിഹസിക്കുകയോ അപമാനിക്കുകയോ ചെയ്യുക

    Injury time

    • നാമം Noun

      • കളിയുടെ അവസാനം കിട്ടുന്ന അധിക സമയം
      • കളി നടക്കുന്നതിനിടയില്‍ പരുക്കേറ്റവരെ കൈകാര്യം ചെയ്യാനായി ചെലവായ സമയം നികത്തുന്നതിനു വേണ്ടി ഫുട്‌ബോള്‍ മാച്ചുകളിലും മറ്റും അനുവദിക്കുന്ന അധികസമയം

    Physical injury

    • നാമം Noun

      • മുറിവ്‌

    Bladder injury

    • നാമം Noun

      • മൂത്ര സഞ്ചിക്കുണ്ടാകുന്ന മുറിവ്

    Sustain injury

    • ക്രിയ Verb

      • മുറിവുപറ്റുക

Articles related to "Injury"