Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Interior designer

    • നാമം Noun

      • മുറിയുടെ ഉള്‍ഭാഗം അലങ്കരിക്കുന്നയാള്‍
    • സംജ്ഞാനാമം Proper noun

      • അകത്തള രൂപകല്പകൻ
  2. Interior

    • വിശേഷണം Adjective

      • ഗാര്‍ഹികമായ
      • ആഭ്യന്തരമായ
      • അന്തഃസ്ഥിതമായ
      • ഉള്‍ഭാഗത്തുള്ള
      • ആഭ്യന്തമായ

    Interior

    • നാമം Noun

      • അന്തര്‍ഭാഗം
      • ഉള്‍ഭാഗം
      • ഉള്‍പ്രദേശം
      • ആഭ്യന്തരവകുപ്പ്‌
      • അകത്തെ
      • ഉള്‍നാടായ

    Interior decoration

    • നാമം Noun

      • അന്തര്‍ഭാഗാലങ്കരണം

    Interior decorator

    • നാമം Noun

      • വീടിന്റേയും മറ്റും ഉള്‍ഭാഗം മനോഹരമാക്കുന്ന ആള്‍

    Interior design

    • നാമം Noun

      • മുറിയുടെ ഉള്‍ഭാഗം അലങ്കരിക്കല്‍

    Interior of a house

    • നാമം Noun

      • വീടിനകം

    Interior angle

    • നാമം Noun

      • ആന്തരകോണ്