Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Judge

    • നാമം Noun

      • മദ്ധ്യസ്ഥന്‍
      • നീതിപതി
      • വിധികര്‍ത്താവ്‌
      • ന്യായാധിപതി
      • ന്യായാധിപന്‍
      • ജഡ്‌ജി
    • ക്രിയ Verb

      • തീരുമാനിക്കുക
      • തീര്‍പ്പാക്കുക
      • തീര്‍പ്പുകല്‍പിക്കുക
      • വിധിപറയുക
      • വിധി പറയുക
      • വിധികര്‍ത്താവ്
      • ജഡ്ജി
  2. Ill judged

    • വിശേഷണം Adjective

      • നിര്‍വ്വിവേകമായ
      • അപരീക്ഷിത
      • സമീക്ഷ്യകൃത
      • നിര്‍വിവേകമായ

    Judged

    • വിശേഷണം Adjective

      • വിധിക്കപ്പെട്ട

    Well judged

    • വിശേഷണം Adjective

      • സുചിന്തിതമായ

    Mohammedan judge

    • നാമം Noun

      • മുഹമ്മദീയ ന്യായാധിപന്‍

    Judgement

    • നാമം Noun

      • നിര്‍ണ്ണയം
      • തീര്‍പ്പ്‌
      • വിമര്‍ശനം
      • ന്യായം
      • വിചാരണ
      • ജജ്‌മെന്റ്‌
      • വിധിന്യായം
      • കോടതിവിധി

    Be no judge

    • ക്രിയ Verb

      • ഒരു വിഷയത്തെപ്പറ്റി അഭിപ്രായം പറയാന്‍ കഴിയാതിരിക്കുക

    Judgement

    • ക്രിയ Verb

      • മതിക്കല്‍
      • കണക്കാക്കല്‍

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Judge"