Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Jumped up

    • വിശേഷണം Adjective

      • അഹന്തയുള്ള
  2. Jumper

    • നാമം Noun

      • നാവികരുടെ പുറങ്കുപ്പായം
      • സ്‌ത്രീകള്‍ ധരിക്കുന്ന ഒരിനം കഞ്ചുകം
      • കമ്പിളിക്കുപ്പായം
      • ചാടുന്ന വ്യക്തി
      • ചാടുന്ന മൃഗം
      • ചാടുന്ന വൃക്തി/മൃഗം
      • ഒരു വൈദ്യുതസര്‍ക്യൂട്ടിലെ രണ്ടു ബിന്ദുക്കള്‍ തമ്മില്‍ ബന്ധമുണ്ടാക്കുന്നതിനോ ഒരു തുറന്ന സര്‍ക്യൂട്ടില്‍ വൈദ്യുതപ്രവാഹം ഉണ്ടാക്കുന്നതിനോ ഉപയോഗിക്കുന്ന ചെറിയ കഷണം വയര്‍
      • തുടര്‍ച്ചയായി ഇടിച്ചിടച്ച് ദ്വാരമുണ്ടാക്കുന്ന കനമുള്ള ഡ്രില്‍
      • സ്ത്രീകള്‍ ധരിക്കുന്ന ഒരിനം കഞ്ചുകം

Articles related to "Jumped up"