Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Keep body and soul together

    • ക്രിയ Verb

      • ജീവിതം പുലര്‍ത്തുക
      • നില നിര്‍ത്തുക
  2. Body and soul

      • പൂര്‍ണ്ണമായും

    Body cavity

    • വിശേഷണം Adjective

      • ശരീരത്തിനുള്ളിലെ പൊള്ളയായ ഭാഗം

    A cavity formed by folding togetherthe open palms

    • നാമം Noun

      • കൂപ്പുകൈ

    Astral body

    • നാമം Noun

      • സൂക്ഷമദേഹം

    Body

    • നാമം Noun

      • കൂട്ടം
      • സംഘം
      • ശവം
      • മൃതശരീരം
      • ശരീരം
      • ദേഹം
      • ഒരു വസ്‌തുവിന്റെ പ്രധാനഭാഗം
      • സംഘടന
      • ചട്ടക്കൂട്‌
      • മെയ്യ്‌
      • മേനി
      • ഗാത്രം

    Body blow

    • നാമം Noun

      • തടസ്സം
      • പരാജയം
      • തിരിച്ചടി
      • വലിയ നിരാശ

    Body politic

    • നാമം Noun

      • ജനങ്ങളുടെ സംയുക്ത രാഷ്‌ട്രീയ സംഘടന അഥവാ രാഷ്‌ട്രീയപ്രവര്‍ത്തനം
      • സംഘടിത രാഷ്‌ട്രീയ സമ്പ്രദായം

Articles related to "Keep body and soul together"