Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Labour under delusion

    • ക്രിയ Verb

      • സത്യമല്ലാത്ത ഒരു കാര്യം വിശ്വസിക്കുക
  2. Chap labour

    • നാമം Noun

      • കുറഞ്ഞ നിരക്കിലുള്ള കൂലിവേല

    Cheap labour

    • നാമം Noun

      • കറുത്ത നിരക്കിനുള്ള കൂലിവേല

    Day labour

    • നാമം Noun

      • ദിവസക്കൂലിക്കുള്ള പണി

    Forced labour

    • നാമം Noun

      • നിര്‍ബന്ധിത തൊഴില്‍

    Hard labour

    • നാമം Noun

      • തടവുശിക്ഷയ്‌ക്കു പുറമെ ചില കുറ്റവാളഇകളെക്കൊണ്ടു ചെയ്യിക്കുന്ന കഠിന ജോലി
      • കഠിനതടവ്‌
      • അത്യദ്ധ്വാനം
      • തടവുപുള്ളികളില്‍ ചുമത്താറുള്ള കഠിനജോലി

    Hired labour

    • നാമം Noun

      • കൂലിവേലക്കാര്‍

    A labour of love

    • ക്രിയ Verb

      • താല്‍പ്പര്യംകൊണ്ടുമാത്രം കഠിനമായ ഒരു ജോലിചെയ്യുക

Articles related to "Labour under delusion"