Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Leave

      • വിടവാങ്ങല്‍
      • ഉപേക്ഷിക്കല്‍
      • ഇലവരുക
      • ഇലപൊട്ടുക
      • തളിര്‍ക്കുകഅവധി
    • നാമം Noun

      • അനുമതി
      • സ്വാതന്ത്യ്രം
      • അവധി
      • അവധിക്കാലം
      • അവധിദിവസം
      • അനുവാദം
      • ഇളവ്‌
      • അവധിക്കുള്ള അനുമതി
    • ക്രിയ Verb

      • ഉപേക്ഷിക്കുക
      • നിക്ഷേപിക്കുക
      • പോവുക
      • മാറ്റിവയ്‌ക്കുക
      • മറക്കുക
      • ഏല്‍പ്പിക്കുക
      • മരണശേഷം അവശേഷിക്കുക
  2. Casual leave

    • നാമം Noun

      • ആകസ്മിക അവധി

    French leave

    • നാമം Noun

      • അവധിയെടുക്കാതെ ഹാജരാകാതിരിക്കല്‍

    Leave a nasty taste in the mouth

    • ക്രിയ Verb

      • ക്ഷോഭമുണ്ടാക്കുക

    Leave alone

    • ക്രിയ Verb

      • ഇടപെടാതിരിക്കുക

    Leave bad taste in the mouth

    • ക്രിയ Verb

      • അസുഖകരമായ ഓര്‍മ്മ അവശേഷിക്കുക

    Leave behind

    • ക്രിയ Verb

      • കൂടെ കൊണ്ടുപോകാതിരിക്കുക

    Leave in the lurch

    • ക്രിയ Verb

      • ആപല്‍ഘട്ടത്തില്‍ സഹായിക്കാതെ വിട്ടുപോവുക
      • ആപത്തു വേളകളില്‍ കൈവിടുക

Articles related to "Leave"