Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Letter

      • കത്ത്‌
      • എഴുത്ത്‌
      • കത്ത്
    • നാമം Noun

      • സാഹിത്യം
      • സന്ദേശം
      • ലിഖിതം
      • പാണ്‌ഡിത്യം
      • ജ്ഞാനം
      • ലിപി
      • അക്ഷരം
      • ലേഖ്യം
      • പ്‌ത്രിക
      • മുദ്രാക്ഷരം
      • അക്ഷരാര്‍ത്ഥം
      • ശബ്‌ദാര്‍ത്ഥം
      • വിദ്യ
      • വാച്യാര്‍ത്ഥം
  2. A dear john letter

      • സ്‌നേഹബന്ധംഅവസാനിപ്പിക്കാനുള്ള കത്ത്‌

    Dead letter

      • മേല്‍വിലാസക്കാരനെ കാണാതെ അയച്ച ആളിനു തിരിച്ചുകിട്ടുന്ന കത്ത്‌

    In letter and spirit

      • രൂപത്തിലും ഉള്ളടക്കത്തിലും

    Dead letter

    • വിശേഷണം Adjective

      • മേല്‍വിലാസക്കാരനെ കണ്ടുകിട്ടാത്ത
      • നിലവിലില്ലാത്ത

    Air letter

    • നാമം Noun

      • (എയര്‍മെയില്‍ വഴി അയയ്‌ക്കാവുന്ന) കത്ത്‌

    Anonymous letter

    • നാമം Noun

      • ഊമക്കത്ത്‌

    Dead letter

    • നാമം Noun

      • നടപ്പിലില്ലാത്ത നിയമം

Articles related to "Letter"