ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Life jacket
-
നാമം Noun
- വെള്ളത്തില്‍ പൊങ്ങിക്കിടക്കാവുന്ന തരത്തില്‍ ഊതിവീര്‍പ്പിക്കാവുന്ന കൈകളില്ലാത്ത കുപ്പായം (ജീവരക്ഷോപാധി)
-
-
As large as life
-
ക്രിയാവിശേഷണംAdverb
- യഥാര്‍ത്ഥത്തില്‍
A dogs life
-
നാമം Noun
- ദുരിതങ്ങളും കഷ്‌ടപ്പാടുകളും നിറഞ്ഞ ജീവിതം
A hard life
-
നാമം Noun
- ദുസ്സഹമായ ജീവിതം
A herb conceived as being capable of bringing the dead to life
-
നാമം Noun
- സഞ്‌ജീവനി
A matter of life and death
-
നാമം Noun
- ജീവന്‍മരണപ്രശ്‌നം
- സുപ്രധാന കാര്യം
A regular life
-
നാമം Noun
- ചിട്ടപ്പെടുത്തിയ ജീവിതം
After life
-
നാമം Noun
- മരണാനന്തര ജീവിതം
- ആയുശ്ശേഷം
-












Click it and Unblock the Notifications